ധനേഷ് കാട്ടൂപ്പാടത്ത്…….

എന്റെ ഓര്‍മ്മകള്‍ , എന്റെ വാക്കുകള്‍….

..പ്രണയം.. ഏപ്രില്‍ 22, 2010

Filed under: കവിതകള്‍ — dhaneshka @ 1:46 പി‌എം

ഒരു പ്രണയമുണ്ടായിരുന്നു
അത് ഞാന്‍
പഠിക്കാതെഴുതിയ
പരീക്ഷ പോലെഴുതി
തോറ്റുപോയി.
കുറച്ചോര്‍മ്മകളുണ്ടായിരുന്നു
അതകലെ
കടലിലൊഴുക്കി കളഞ്ഞിട്ടും
വീണ്ടും മഴയായി
വന്നെന്റെ മേല്‍ പെയ്യുന്നു.
ബാക്കിയുള്ളതല്‍പ്പം വേദനയാണ്
അതണയാതെ
കളയാതെ
ഒരു കനലായി
നോവായി,
മനസ്സിലിന്നും
കൊണ്ട് നടക്കുന്നു.

by
ധനേഷ് കാട്ടൂപ്പാടത്ത്.

Advertisements
 

3 Responses to “..പ്രണയം..”

  1. ash Says:

    ” thirichu kittatha sneham manasinte vingalanu ” enikkum ninakkum ellavarkkum


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w